പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ഉണര് വ്വ് വാര്‍ഷിക പതിപ്പ്- രചനകള്‍ ക്ഷണിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ഉണര് വ്വ് മാഗസിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിലേക്ക് കഥ, കവിത, ലേഖനം എന്നിവ ക്ഷണിക്കുന്നു. രചനയും പൂര്‍ണ്ണമായ വിലാസവും ടെലഫോണ്‍ നമ്പറും ഫോട്ടോയും സഹിതം 2013 ആഗസ്റ്റ് 10 നകം അയക്കുക. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത രചനകള്‍ തിരിച്ചയക്കുന്നതല്ല.

വിലാസം - എഡിറ്റര്‍ , ഉണര്‍ വ്വ് മാഗസിന്‍ കരീലക്കുളങ്ങര പി. ഒ, കായംകുളം , ആലപ്പുഴ ജില്ല. 690572

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9446286985.

ഉണര് വ്വ് മാഗസിന്‍.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.