പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ചെറുകഥ-നോവൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജു ഇരിങ്ങൽ

ബഹറൈൻ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ചെറുകഥ-നോവൽ ശില്‌പശാല നടത്തുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും സാഹിത്യകാരികളും പങ്കെടുക്കുന്ന മൂന്ന്‌ ദിവസത്തെ ക്യാമ്പിൽ (സെപ്‌തംബർ 11, 12, 13) പ്രവാസികളായ എഴുത്തുകാരെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. സാഹിത്യഅക്കാദമി വിദേശത്ത്‌ നടത്തുന്ന ആദ്യ സംരംഭം എന്ന പ്രത്യേകതയും ഈ ശില്‌പശാലയ്‌ക്കുണ്ട്‌. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എന്റെ ഇ മെയിൽ വിലാസത്തിലോ ഫോൺനമ്പറിലോ ബന്ധപ്പെടുക.

രാജു ഇരിങ്ങൽ


Phone: +973 33892037
E-Mail: komath.iringal@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.