പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ജ്വാല അവാര്‍ഡ് 2012, എസ്.സരോജത്തിന്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

മലയാളത്തിലെ എഴുത്തുകാര്‍ക്ക് മുംബൈ മലയാളികള്‍ വര്‍ഷംതോറും നല്‍കിവരുന്ന ജ്വാല അവാര്‍ഡ് ശ്രീമതി.എസ് സരോജത്തിന്റെ ' വലക്കണ്ണികള്‍ കാണാത്തത് ' എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. പ്രഭാത്ബുക്സ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തിന് 15-ആമതു ജ്വാല പുരസ്കാരമാണു ലഭിച്ചത്. മുംബൈ മുളുണ്ട് അജിത് മെമ്മോറിയല്‍ ഹാളില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.ഡി. ചന്ദ്രനില്‍നിന്നും പതിനായിരത്തി ഒന്ന് രൂപയും ശില്പവുമടങ്ങിയ അവാര്‍ഡ് സരോജം ഏറ്റുവാങ്ങി

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.