പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

വാർഷിക പതിപ്പ്‌ 2011 രചനകൾ ക്ഷണിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉണർവ്വ്‌ മാഗസിൻ

ഉണർവ്വിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ്‌ 2011 ലേക്ക്‌ കഥ, കവിത, ലേഖനം എന്നിവ ക്ഷണിക്കുന്നു. കവിത 40 വരിയിലും കഥയും ലേഖനവും 4 പേജിലും കവിയരുത്‌. രചനയോടൊപ്പം ബയോഡേറ്റ, ഫോട്ടോ, പൂർണ്ണവിലാസം, ഫോൺനമ്പർ എന്നിവ സഹിതം 2011 ഏപ്രിൽ 30ന്‌ മുമ്പായി എഡിറ്റർ, ഉണർവ്വ്‌ കരീലക്കുളങ്ങര പി.ഒ, കായംകുളം 690572 എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക്‌ 9446286985-ൽ ബന്ധപ്പെടുക.

ഉണർവ്വ്‌ മാഗസിൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.