പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സന്തോഷത്തിന്റേതായ നാളുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കലാധരൻ

ആശംസകൾ

“ലോകം ഒരു പുതിയ നാളിലേക്ക്‌ കാലെടുത്ത്‌ വയ്‌ക്കുന്ന ഈ സന്ദർഭത്തിൽ യുദ്ധമില്ലാത്ത, സമാധാനം നിറഞ്ഞ സന്തോഷത്തിന്റേതായ നാളുകൾ ഉണ്ടാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു. യുദ്ധമില്ലാത്ത നാളുകൾ എന്ന്‌ പറഞ്ഞാൽ മത്‌സരങ്ങളില്ലാത്തത്‌ എന്നാണ്‌ ഉദ്ദേശിക്കുന്നത്‌.

സ്വന്തം നാടിന്റെ സമൃദ്ധി പങ്കുവെയ്‌ക്കാനുളള മത്‌സരമാണ്‌ ഉണ്ടാവേണ്ടത്‌. ശക്‌തികൊണ്ട്‌ നശിപ്പിക്കാനുളളതല്ല, സൃഷ്‌ടിക്കാനുളള മത്‌സരമാണ്‌ ഉണ്ടാകേണ്ടത്‌. അതിന്റെ ഒരുദാഹരണമാണ്‌ വിശ്വകലാസംഗമം. ഈ വിശ്വകലാസംഗമത്തിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഒരു നവവത്സരം ആശംസിക്കുന്നു.

കലാധരൻ

ചിത്രകാരൻ-ചിത്രകലാസംഘാടകൻ എന്നീ നിലകളിൽ പ്രശസ്തൻ. ഇടപ്പിളളി ചങ്ങമ്പുഴ നഗറിൽ ഡിസംബർ മാസത്തിൽ സംഘടിപ്പിച്ച വിശ്വകലാസംഗമത്തിന്റെ മുഖ്യശില്പികളിൽ ഒരാൾ.

കലാധരൻ, കേരളകലാപീഠം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.