പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

17-​‍ാം നൂറ്റാണ്ടിലെ ദീപിക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യുവതിയായാണ്‌ രജനിയുടെ റാണയിൽ ബോളിവുഡ്‌ താരറാണി ദീപിക പദുക്കോൺ പ്രത്യക്ഷപ്പെടുന്നത്‌. കഥാപാത്രത്തിന്റെ പൂർണതക്കായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഏറെ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. പ്രശസ്‌ത വസ്‌ത്രാലങ്കാര വിദഗ്‌ധ നീത ലുല്ലയാണ്‌ ഈ സിനിമയിൽ ദീപികക്കണിയാനുളള കോസ്‌റ്റ്യൂംസ്‌ ഡിസൈൻ ചെയ്യുന്നത്‌. രജനിയുടെ നായികയാകുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ ദീപിക പറയുന്നു. ഇത്തരത്തിലൊരു ഓഫർ പിന്നീടുണ്ടാകില്ലെന്ന്‌ അറിയാവുന്നത്‌ കൊണ്ടാണ്‌ ക്ഷണം ഇരുകയ്യുംനീട്ടി സ്വീകരിച്ചതെന്നും സുന്ദരി വ്യക്‌തമാക്കി. ഒരു രജനിച്ചിത്രം മാത്രമേ ദീപിക ഇതുവരെ കണ്ടിട്ടുളളൂ.

ചിത്രലേഖ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.