പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

നജീമിന്‌ ശരത്തിന്റെ പാട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

സിനിമ

ഐഡിയ സ്‌റ്റാർസിംഗർ നജിം അർഷാദ്‌ പിന്നണിഗാനരംഗത്ത്‌ പേരെടുക്കാൻ തയ്യാറെടുക്കുന്നു. ശരത്‌ സംഗീതസംവിധാനം നിർവഹിക്കുന്ന ‘തിരക്കഥ’ അടക്കം ചില സിനിമകൾക്കുവേണ്ടി നജിം സ്വരം പകർന്നുകഴിഞ്ഞു.

മേജർരവിയുടെ മമ്മൂട്ടിച്ചിത്രം ‘മിഷൻ 90 ഡേയ്‌സി’ൽ ‘മിഴിനീര്‌.... ’ എന്നു തുടങ്ങുന്ന മെലഡി ഗാനം ആലപിച്ചാണ്‌ നജിം പിന്നണി ഗായകനായി അരങ്ങേറ്റം നടത്തിയത്‌.

ഒട്ടുമിക്ക ഗാനങ്ങളെയും പൂർണതയിലെത്തിച്ചാണ്‌ ഐഡിയ സ്‌റ്റാർ സിംഗർ സംഗീത മത്സരത്തിൽ നജിം മറ്റു മത്സരാർത്ഥികളെ പിന്തളളി ഒന്നാമനായത്‌.

ചിത്രലേഖ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.