പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

‘തിരക്കഥ’ ഓണത്തിന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

രഞ്ഞ്‌ജിത്ത്‌ രചനയും സംവിധാനവും നിർവഹിക്കുന്ന പൃഥ്വിരാജ്‌- പ്രിയാമണിച്ചിത്രം ഓണനാളുകളിൽ വർണ്ണച്ചിത്ര, ബിഗ്‌സ്‌ക്രീൻ റിലീസ്‌ തിയേറ്ററിലെത്തിക്കും. ക്യാപിറ്റോൾ തിയറ്റേഴ്‌സ്‌ വർണ്ണച്ചിത്രയുടെ ബാനറിൽ രഞ്ഞ്‌ജിത്ത്‌, മിസ്സിസ്‌ മഹ സുബൈർ എന്നിവർ ചേർന്ന്‌ നിർമിക്കുന്ന ഈ ചിത്രത്തിൽ നിഷാന്ത്‌ സാഗർ, അരുൺ, അനൂപ്‌ മേനോൻ, വിനീത്‌ കുമാർ, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, മണിയൻപിളള രാജു, നന്ദു, കെ.ബി.വേണു, എൻ.എൽ.ബാലകൃഷ്‌ണൻ, അഗസ്‌റ്റിൻ, സുബൈർ, പൂജപ്പുര രവി, ഷഫീർ, സംവൃത സുനിൽ, സുരഭി, മല്ലിക സുകുമാരൻ, ബിന്ദു പണിക്കർ, നന്ദു പാല തുടങ്ങിയവർ അഭിനയിക്കുന്നു.

റഫീക്‌ അഹമ്മദിന്റെ വരികൾക്ക്‌ ശരത്‌ ഈണം പകരുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്‌ണൻ നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ ഇക്‌ബാൽ പാനായിക്കുളം. വാർത്താ പ്രചരണം എ.എസ്‌. ദിനേശ്‌.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.