അഭയ കൊലക്കേസിനെ ആസ്പദമാക്കി ഒരുക്കിയ ‘ ക്രൈം ഫയലി’ന് രണ്ടാംഭാഗമായി അണിയറക്കാർ വീണ്ടുമെത്തുന്നു. കേസിൽ പ്രതികളെ കണ്ടെത്തിയതാണ്. രണ്ടാംഭാഗം ഒരുക്കാൻ സംവിധായകൻ കെ. മധുവിനും തിരക്കഥാകൃത്ത് എ.കെ. സാജനും പ്രചോദനമായത്. ‘കോൺവെന്റ്’ എന്നു പേരിട്ടിരിക്കുന്ന പ്രൊജക്ടിൽ വൻതാരനിര തന്നെയുണ്ടാകും സി.ബി.ഐ.യുടെ കേസന്വേഷണത്തിനാകും ചിത്രത്തിൽ പ്രാധാന്യം നൽകുക.
സുരേഷ്ഗോപി അന്വേഷണ ഉദ്യോഗസ്ഥനാമയി വന്ന ‘ക്രൈം ഫയലി’ൽ സിസ്റ്റർ അഭയയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി വേഷമിട്ടത് സംഗീതമായായിരുന്നു.