പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ഭാമ കന്നഡയിലേക്ക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

മലയാളനടികൾ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നതു പതിവു സംഭവമാണ്‌. ഏറ്റവും ഒടുവിലായി നിവേദ്യത്തിലൂടെ ലോഹിതദാസ്‌ മലയാളത്തിനു സമ്മാനിച്ച ഭാമയും കന്നഡയിൽ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്‌ മൊദാല സാല എന്ന കന്നഡ ചിത്രത്തിലാണ്‌ ഭാമ ഇപ്പോൾ അഭിനയിക്കുന്നത്‌. മടിക്കേരി, ബേക്കൽ ഫോർട്ട്‌, കാസർഗോഡ്‌ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ്‌.

പുരുഷോത്തം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ യഷാണു നായകൻ, ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ സജീവസാന്നിധ്യമായി മാറിയ ഭാമ കന്നഡയിലും വെന്നിക്കൊടി പാറിക്കുമെന്നു കരുതാം.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.