തൊമ്മി കൊടേങ്കണ്ടത്ത് കാർട്ടൂണിസ്റ്റ് അക്കാദമിയുടെ സ്ഥാപകാംഗമാണ്. അസോസിയേഷൻ ഓഫ് അമേരിക്കൻ എഡിറ്റോറിയൽ കാർട്ടൂണിസ്റ്റിൽ അംഗമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിലും വിദേശങ്ങളിലുമടക്കം ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരയ്ക്കുന്നു. ഇപ്പോൾ അമേരിക്കയിൽ ശാസ്ര്തജ്ഞനായി പ്രവർത്തിക്കുന്നു.
Thomas A. Kodenkandath, Senior Scientist, ITN Energy & ASCENT Solar, 8120-8130 Shaffer Park way, Littleton, CO 80127
Phone: (303) 2855109
E-Mail: tkodenkandath@gmail.com
|