പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഫീനിക്‌സ്‌ പക്ഷിയുടെ ഗീതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.പ്രഭാകരൻ

പുസ്‌തകപരിചയം

സൗന്ദര്യത്തെ ഉപാസിക്കുന്നതിനോടൊപ്പം സമൂഹനന്മയ്‌ക്കായി രചന നടത്തുന്ന കഥാകൃത്താണ്‌ കെ.പ്രഭാകരൻ നായർ. പുത്തൻ സമൂഹത്തിന്റെ മൂല്യബോധത്തെ കാത്തുസൂക്ഷിക്കാൻ കഥകളിലൂടെ കലാപസ്വഭാവം പുലർത്തുമ്പോഴും അധികാരശക്തിക്കെതിരെ പ്രതികരിക്കുന്നൊരു മനസ്സ്‌ ഈ കഥാകൃത്തിനുണ്ട്‌. പ്രകൃതിയും മനുഷ്യനും പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രമേയമായിത്തീരുന്ന ആറ്‌ ലഘുനോവലുകൾ.

വില - 50 രൂപ. പരിധി പബ്ലിക്കേഷൻസ്‌

കെ.പ്രഭാകരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.