പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പെൺകുട്ടി ഒരു രാഷ്‌ട്രമാണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

പുസ്‌തകപരിചയം

ഏറ്റവും മികച്ച വരികൾ ഹൈപ്പർ ലിങ്കുകളാണ്‌. അവ ആവശ്യപ്പെടുന്നത്‌ മൗസ്‌ ക്ലിക്കുകളാണ്‌. ഓർക്കുക, ഇരുപതാം നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം, കലാപം, ഹൈപ്പർ ലിങ്കുകളാണ്‌. ഈ കവിയുടെ കൈയിൽ ഒരു മൗസ്‌ ഉണ്ട്‌. സമർത്ഥമായൊരു ബൈപാസിനു പകരം, ആധുനികതയിലൂടെ ബ്രൗസ്‌ ചെയ്‌ത്‌ ഉത്തരാധുനികതയിൽ എത്തിയ ഒരാളെ ഞാനിവിടെ കാണുന്നു. - മേതിൽ രാധാകൃഷ്‌ണൻ

പെൺകുട്ടി ഒരു രാഷ്‌ട്രമാണ്‌ (കവിത)

രൂപേഷ്‌ പോൾ

വില ഃ 38.00, പേജ്‌ഃ 72, ഡി.സി.ബുക്‌സ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.