പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ജലത്തിന്റെ ത്രികോണങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

പുസ്‌തകപരിചയം

ഖരങ്ങളുടെ ഉടമ്പടി, ഏഴു നിറങ്ങളിൽ ഒരു സ്‌ത്രീ, അയഥാർത്ഥമായ ഒരു രാത്രിയുടെ ഓർമ്മയ്‌ക്ക്‌, ഹ്വിയാങ്ങ്‌ എഴുതിയ കവിതകൾ, തെരുവുകളിലെ മരങ്ങളെ വെളളിക്കടലാസ്സിൽ പൊതിഞ്ഞ ഈ നഗരത്തിന്‌ എന്നോടെന്താണു പറയുവാനുളളത്‌?, ദിക്കുകൾ നിലവിളിക്കുമ്പോൾ, പ്രകാശത്തിന്റെ കടൽ, കൊച്ചവിരായുടെ കുലപരമ്പരകൾ, കാന്തികജലാശയം...ഗതാനുഗതികമല്ലാത്ത ഭാവുകത്വപരിസരം കഥയിലേക്ക്‌ ആനയിക്കുന്ന, മാറിനിൽക്കുന്ന കഥകൾ. തീർത്തും നവീനമായ വായനയിലേക്കുളള ക്ഷണക്കുറിപ്പുകളാണ്‌ ഓരോ കഥയും.

ജലത്തിന്റെ ത്രികോണങ്ങൾ (കഥകൾ)

എ.ജെ.മുഹമ്മദ്‌ ഷഫീർ

പേജ്‌ - 60, വില - 38 രൂപ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.