പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഭാഷയും ആധിപത്യവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

പുസ്‌തകപരിചയം

സോഷ്യൂറിനു ശേഷം ഭാഷാശാസ്‌ത്രത്തിലും മറ്റു ബന്ധപ്പെട്ട വിജ്ഞാനമേഖലകളിലും ഉണ്ടായ മൗലികമായ പരിവർത്തനങ്ങളുടെ വെളിച്ചത്തിൽ മനുഷ്യൻ വിഷയിയായി മാറുന്ന പ്രക്രിയയെപ്പറ്റിയും സമൂഹരൂപീകരണത്തെപ്പറ്റിയും തന്റേതായ രീതിയിൽ ഉറക്കെ ചിന്തിക്കുന്ന ഒരെഴുത്തുകാരനെയാണ്‌ ഒന്നാം ഭാഗത്തിൽ കാണുക. ഇതോടൊപ്പം അറിവിന്റെയും അധികാരത്തിന്റെയും ലിംഗ-ജാതി വ്യത്യാസങ്ങളുടെയും പ്രത്യയശാസ്‌ത്രത്തെപ്പറ്റിയും വട്ടമറ്റം എഴുതുന്നു. ഈ എഴുത്തിലൂടെയാണ്‌ പുസ്‌തകം രണ്ടാംഭാഗത്തിലേക്കു കടക്കുന്നത്‌. അതായത്‌ ഒന്നാംഭാഗത്തെ ഭാഷാവിചാരങ്ങൾക്കും രണ്ടാംഭാഗത്തെ സാമൂഹ്യവിചാരങ്ങൾക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നർത്ഥം. - ഡോ.വി.സി.ഹാരിസ്‌

ഭാഷയും ആധിപത്യവും, സെബാസ്‌റ്റ്യൻ വട്ടമറ്റം, വില- 75.00, കറന്റ്‌ ബുക്‌സ്‌, കോട്ടയം

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.