പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പോടാ മനുഷ്യാ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

പുസ്‌തകപരിചയം

ഓർമ്മകൾക്കും ദുരിതവർത്തമാനങ്ങൾക്കും ഇടയിൽ ക്രോധമധുരമായി നിറയുന്ന കവിതകളുടെ സമാഹാരം. വ്യവസ്ഥാപിത വർണ്ണങ്ങൾക്കുമപ്പുറത്തേക്ക്‌ ഉറ്റുനോക്കുന്ന അംബിദാസ്‌ കഴിഞ്ഞുപോയ നിലാവിന്റെ കവിയാണ്‌. മുളളു വിതറുന്ന ഇന്നത്തെ വെയിലിന്റെയും.... പരോക്ഷ സൂചകങ്ങളുടെ വിന്യാസത്തിലൂടെ സ്വന്തമായൊരു ഭാവലോകം പണിയുന്ന അംബിദാസ്‌. കെ.കാരേറ്റിന്റെ ആദ്യപുസ്‌തകം.

പോടാ മനുഷ്യാ, അംബികാദാസ്‌ കെ. കാരേറ്റ്‌, വില - 50.00, പരിധി പബ്ലിക്കേഷൻസ്‌

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.