പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > പ്രൊഫ. വി.കെ. എഴുത്തച്ഛൻ

പ്രൊഫ. വി.കെ. എഴുത്തച്ഛൻ

ഒറ്റപ്പാലം എൻ.എസ്‌.എസ്‌ കോളേജിൽ മലയാളവിഭാഗത്തിൽ നിന്നും പിരിഞ്ഞു. കവിത, ലേഖനം, നിരൂപണം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. വി.കുഞ്ഞികൃഷ്‌ണൻ എന്ന പേരിലാണ്‌ കുറെക്കാലം എഴുതിയിരുന്നത്‌. മാതൃഭൂമി, കലാകൗമുദി, കേരളകവിത, കുങ്കുമം, ഭക്തപ്രിയ തുടങ്ങിയവയിൽ കവിതകൾ വന്നിട്ടുണ്ട്‌.

വിലാസം

7&305, ശ്രീഭവൻ,

താരേക്കാട്‌,

പാലക്കാട്‌

Contact Info: പ്രൊഫ. വി.കെ. എഴുത്തച്ഛൻ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.മുരളീഗാനമാധുരി

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.