പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ഉസ്‌മാൻ മൂത്തേടം

ഉസ്‌മാൻ മൂത്തേടം

1959-ൽ ജനനം. ആനുകാലികങ്ങളിലും മറ്റുമായി നൂറിലേറെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കുറച്ചുകാലം പത്രപ്രവർത്തനം. ഒരു ബാലസാഹിത്യഗ്രന്ഥം(താലോലം) പ്രസിദ്ധീകരിച്ചു. സാഹിത്യമത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌. ഇപ്പോൾ ജന്മദേശത്ത്‌ (മൂത്തേടം) കൃഷിയുമായി കഴിയുന്നു.

വിലാസം

ഉസ്‌മാൻ മൂത്തേടം

കരുവാൻതൊടിക വീട്‌

മൂത്തേടം പി.ഒ.

മലപ്പുറം - 679 331.

Contact Info: ഉസ്‌മാൻ മൂത്തേടം
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.മുരിങ്ങയിലെ വിറ്റാമിൻ
2.മുരിങ്ങയിലെ വിറ്റാമിൻ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.