തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങിൽ ജനനം. അച്ഛൻ വി.എം.കുട്ടികൃഷ്ണമേനോൻ (രാമവർമ്മ അപ്പൻ തമ്പുരാന്റെ മകൻ) അമ്മ ഉളനാട്ട് വിലാസിനിവർമ്മ. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ബിരുദപഠനം. ആദ്യനോവൽ ‘ശംഖുപുഷ്പങ്ങൾ’ ജനയുഗം വാരികയിൽ പ്രസിദ്ധപ്പെടുത്തി. മാതൃഭൂമി, ഗൃഹലക്ഷ്മി, കുങ്കുമം, ഗ്രന്ഥാലോകം, വിജ്ഞാനകൈരളി തുടങ്ങിയ ആനുകാലികങ്ങളിൽ കഥയും ലേഖനങ്ങളും എഴുതാറുണ്ട്.
ഭർത്താവ് ഃ ഇ.യു. അരവിന്ദാക്ഷൻ
മകൻ ഃ ഡോ.ശ്യാം മോഹൻ. മരുമകൾഃ ഡോ.യശസ്വിനി
വിലാസംഃ ഉഷസ്, ശ്രീഹിൽസ്, തിരുമല, തിരുവനന്തപുരം -6
|