പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > സുനിൽ സി.പി.

സുനിൽ സി.പി.

വിദ്യാഭ്യാസംഃ ബി.എ. 34 വയസ്സ്‌

കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച ‘വേനൽമഴ’യാണ്‌ ആദ്യ കവിത. കവിത കൂടാതെ ‘ശമനതാളം’, ‘ഒരു വിശുദ്ധന്റെ ആത്‌മാവ്‌’, ‘സ്വപ്‌നങ്ങളുടെ വിലാപയാത്ര’, തുടങ്ങിയ ചെറുകഥകളും എഴുതിയിട്ടുണ്ട്‌. 1991- മുതൽ സൗദി അറേബ്യയിലെ റിയാദിൽ ജോലി നോക്കുന്നു.

വിലാസംഃ

ചിലമ്പശ്ശേരിൽ

ഇളമ്പഴന്നൂർ പി.ഒ.

ചടയമംഗലം

കൊല്ലം - 691 534.

റിയാദിലെ വിലാസംഃ

പി.ബി. നം. 50743

റിയാദ്‌ 11533

കെ.എസ്‌.എ.

Contact Info: സുനിൽ സി.പി.
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.യാത്രയയപ്പ്‌
2.സാക്ഷ്യം

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.