പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > സുനിൽ ചിലമ്പിശ്ശേരിൽ

സുനിൽ ചിലമ്പിശ്ശേരിൽ

കൊല്ലം ജില്ലയിൽ ചടയമംഗലത്തിനടുത്ത്‌ ഇളമ്പഴന്നൂരിൽ ചിലമ്പിശ്ശേരിൽ വീട്ടിൽ പത്മനാഭൻ-പുഷ്പമ്മ ദമ്പതികളുടെ മകനായി 1967-ൽ ജനിച്ചു. ആദ്യ കവിത ‘വേനൽമഴ’ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു. കവിതകൾ കൂടാതെ ചെറുകഥകളും എഴുതിയിട്ടുണ്ട്‌. 1991 മുതൽ സൗദി അറേബ്യയിൽ റിയാദിൽ ജോലി നോക്കുന്നു.

ഭാര്യ ഃ ആശാറാണി

മകൾഃ ഭദ്ര

വിലാസം

ചിലമ്പിശ്ശേരിൽ വീട്‌

ഇളമ്പഴന്നൂർ പി.ഒ.

ചടയമംഗലം - 691 534.

ഫോൺ ഃ 474-476317, 531965

Contact Info: സുനിൽ ചിലമ്പിശ്ശേരിൽ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കുരിശേറ്റം
2.പ്രതിഷേധം
3.ഓര്‍മ്മ
4.നാം തമ്മിൽ എന്ത്‌?
5.പെൺഭ്രൂണങ്ങൾ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.