പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ആലുവ സുദർശനൻ

ആലുവ സുദർശനൻ

യഥാർത്ഥപേര്‌ സുദർശനൻ കെ.പിളള. അച്‌ചൻഃ പ്രൊഫ. എ.എൻ.കരുണാകരപിളള. അമ്മഃ ജി.കെ.അംബികാദേവി. എം.എ., ബി.എഡ്‌., എം.ഫിൽ ബിരുദധാരി. കുറച്ചുകാലം സംസ്‌കൃത സർവ്വകലാശാലയുടെ പാലക്കാടു കേന്ദ്രത്തിൽ മലയാളാധ്യാപകനായിരുന്നു. ലേഖനങ്ങൾ എഴുതുന്നു.

ഭാര്യ ഃ ലതിക.

മക്കൾ ഃ അപർണ്ണ, അശ്വതി.

വിലാസം

ശ്രീനിലയം,

കുറുമശ്ശേരി,

ആലുവ.

Contact Info: ആലുവ സുദർശനൻ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.‘ഭാനുമതി’യും ‘രമണ’നും

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.