പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ശ്രുതി.എൻ

ശ്രുതി.എൻ

1986 ഫെബ്രുവരി 15ന്‌ ജനനം. 2001-ൽ തൊടുപുഴയിൽവെച്ചു നടന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കഥാരചനയിൽ ഒന്നാംസ്ഥാനം. 2002, 2003 വർഷങ്ങളിലെ തൃശൂർ ജില്ലാ ഹയർ സെക്കന്ററി കലോത്സവത്തിൽ കഥാരചനയിൽ ഒന്നാംസ്ഥാനം. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്‌. ഇപ്പോൾ തൃശൂർ, വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിൽ ഒന്നാംവർഷ ബി.എസ്‌.സി അഗ്രികൾച്ചർ വിദ്യാർത്ഥിനി.

വിലാസം

‘സങ്കീർത്തനം’

കുമരനെല്ലൂർ പി.ഒ.

പാലക്കാട്‌ ജില്ല .

Contact Info: ശ്രുതി.എൻ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.ഒന്നു ചിരിക്കാമായിരുന്നു

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.