പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > സന്തോഷ്‌ കോറമംഗലം

സന്തോഷ്‌ കോറമംഗലം

മലയാള പഠനഗവേഷണകേന്ദ്രം തൃശ്ശൂർ നടത്തിയ മലയാള കവിതാമത്സരത്തിൽ രണ്ടാം സ്ഥാനത്തിന്‌ അർഹനായി. സാഹിത്യ അക്കാദമി, എൻ.വി.ട്രസ്‌റ്റ്‌ തുടങ്ങിയവർ നടത്തിയ കവിതാക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്‌. മാതൃഭൂമി, ചന്ദ്രിക, ഉത്തരദേശം തുടങ്ങിയവയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കണ്ണൂർ എ.ഐ.ആറിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്‌.

വിലാസം

സന്തോഷ്‌ കോറമംഗലം,

കൈതപ്രം,

മാതമംഗലം പി.ഒ.,

കണ്ണൂർ - 670 306.

Contact Info: സന്തോഷ്‌ കോറമംഗലം
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കലിത്തോറ്റം
2.കടൽരൂപകം
3.മതം മാറ്റം
4.ബസ്സപകടം
5.സിൽക്ക്‌ സ്മിത - ഒരു സീൻ മാത്രമുളള തിരക്കഥ
6.ഘടികാരം

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.