പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > എസ്‌.കലേഷ്‌

എസ്‌.കലേഷ്‌

1982-ൽ ജനിച്ചു. ഇപ്പോൾ എം.ജി.യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയൻസിൽ അവസാന സെമസ്‌റ്റർ എം.സി.എ വിദ്യാർത്ഥി. അങ്കണം കലാലയ കവിതാ അവാർഡ്‌, കൈരളി ടി.വി. അറ്റ്‌ലസ്‌ കവിതാപുരസ്‌കാരം, മാധ്യമം വെളിച്ചം സാഹിത്യ പുരസ്‌ക്കാരം, 2004-ലെ എം.ജി. യൂണിവേഴ്‌സിറ്റി യുവജനോൽസവത്തിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസ്ഥാനം തുടങ്ങിയവ നേടിയിട്ടുണ്ട്‌.

Contact Info: എസ്‌.കലേഷ്‌
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.രണ്ട്‌ കവിതകൾ
2.പാവാട

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.