പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > രാജേഷ്‌ എം.ആർ

രാജേഷ്‌ എം.ആർ

മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ.

വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു.

വിലാസംഃ

രാജേഷ്‌.എം.ആർ.,

മാളിയേക്കൽ വീട്‌,

കുറുമശ്ശേരി പി.ഒ.

എറണാകുളം.

Contact Info: രാജേഷ്‌ എം.ആർ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.നാട്ടറിവ്‌ - ആധുനികത-ആധുനികോത്തരത-സംസ്‌കാരപഠനം
2.ദൈവത്തിന്റെ സ്വന്തം നാട്‌
3.‘മാർഗ്ഗ’ത്തിന്റെ സമകാലിക രാഷ്‌ട്രീയം
4.പറുദീസ നഷ്‌ടം
5.നീലക്കുയിൽ ഇന്നു കാണുമ്പോൾ
6.നീലക്കുയിൽ ഇന്നു കാണുമ്പോൾ
7.കാഴ്‌ചയ്‌ക്കുളളിലെ കാഴ്‌ചകൾ
8.ഞാനെന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല
9.മാനസാന്തരം
10.പളളിക്കൂടചിന്തകൾ
11.കവിതയിൽ താമസിക്കുന്നവർ
12.യുവത്വം ചരിത്രത്തിൽ ഇടപെടുമ്പോൾ-രംഗ്‌ ദേ ബസന്തി സിനിമയെക്കുറിച്ച്‌
13.കവിതാക്കാലം
14.മാർക്‌സ്‌ കാണാത്ത കല
15.വീണ്ടെടുപ്പുകൾ - സാഹിത്യം സംസ്‌കാരം ആഗോളത
16.കേരളീയ ആധുനികോത്തരത
17.കവിതയിൽ താമസിക്കുന്നവർ
18.കൊച്ചിൻ സർവ്വകലാശാല സാഹിത്യക്യാമ്പ്‌ ‘സഹിതം’- 2003
19.സാഹിത്യം, ചരിത്രം, സംസ്‌കാരം മാറുന്ന സമവാക്യങ്ങൾ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.