പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > രാജശ്രീ.പി.

രാജശ്രീ.പി.

1969 -ൽ കരിവെളളൂരിൽ ജനനം. എം.എ., ബി.എഡ്‌. ബിരുദധാരിണി; അധ്യാപിക. ചെറുപ്പം മുതൽ കവിതകൾ എഴുതാറുണ്ട്‌. സ്‌ക്കൂൾ, കോളേജ്‌ തലങ്ങളിൽ കവിതാരചനയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഭർത്താവ്‌ഃ ജയപ്രകാശ്‌ - അധ്യാപകൻ

മകൻഃ ജിഷ്‌ണുപ്രകാശ്‌.

വിലാസം

പ്രതിയത്ത്‌ ഹൗസ്‌,

ഓണക്കുന്ന്‌,

കരിവെളളൂർ പി.ഒ.

കണ്ണൂർ

Contact Info: രാജശ്രീ.പി.
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കറുപ്പും വെളുപ്പും

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.