പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > റഫീഖ്‌ പന്നിയങ്കര

റഫീഖ്‌ പന്നിയങ്കര

ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌.

ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം)

സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു.

Contact Info: റഫീഖ്‌ പന്നിയങ്കര
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കോഴിക്കോട്‌
2.കടിഞ്ഞൂൽ സന്തതി
3.മൗനമുദ്ര
4.കുറു രചനകൾ
5.മിഠായ്‌ തെരുവ്‌
6.അജ്ഞാതവാസം
7.നഗരക്കൊയ്‌ത്ത്‌
8.കഥകൾ പറയുമ്പോൾ...
9.ഭയം
10.കഥാദളങ്ങളിലെ ഭാഷാ സൗരഭ്യം
11.പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ
12.പ്രണയാർദ്രം
13.മനുഷ്യൻ
14.അടുപ്പില്ലാത്ത വീട്‌
15.ബൽക്കീസിന്റെ ഒരു ദിവസം
16.ഹോട്ട്‌ ന്യൂസ്‌....!
17.വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരൻ...
18.ബൽക്കീസിന്റെ ഒരു ദിവസം
19.ഏറനാടൻ കഥാസ്വയംവരം
20.എഴുത്തുകാരൻ കാലത്തെ അതിജീവിച്ചു ചിന്തിക്കണം....പി.കെ.ഗോപി

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.