പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > പ്രസാദ്‌ കാക്കശ്ശേരി

പ്രസാദ്‌ കാക്കശ്ശേരി

ഡോ. സുകുമാർ അഴീക്കോട്‌ സപ്‌തതി അങ്കണം പ്രബന്ധസമ്മാനം, കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ മാരാർ പ്രബന്ധ പുരസ്‌കാരം, വി.ടി.പ്രബന്ധ സമ്മാനം, തിരൂർ തുഞ്ചൻ സ്‌മാരക സാഹിത്യ ക്വിസിൽ ഒന്നാം സ്‌ഥാനം, മലയാള പഠന ഗവേഷണ കേന്ദ്രത്തിന്റെ മലയാളം കഥാപുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്‌. സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്‌.

വിലാസം

കളരിയ്‌ക്കൽ,

കാക്കശ്ശേരി പി.ഒ.

തൃശൂർ - 680 511

Contact Info: പ്രസാദ്‌ കാക്കശ്ശേരി
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.വരാഹം
2.ദളിതം

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.