പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > പി.ആർ. ഹരികുമാർ

പി.ആർ. ഹരികുമാർ

1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ.

വിലാസം

പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ,

ലക്‌ചറർ, മലയാളവിഭാഗം,

ശ്രീശങ്കരാകോളേജ,​‍്‌

കാലടി -683574

website: www.prharikumar.com

Contact Info: പി.ആർ. ഹരികുമാർ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.എം.ടി.യും മലയാളസിനിമയിലെ ഭാവുകത്വപരിണാമവും
2.എം.ടി.യും മലയാളസിനിമയിലെ ഭാവുകത്വപരിണാമവും
3.വാക്കിന്റെ സൗഹൃദം
4.കോരനും ഭാരതിയും പിന്നൊരാളും
5.ഒന്നിൽ പലത്‌
6.തലയില്ലാചേരികൾ
7.പാഠാന്തരം
8.മൃഗസൗഹൃദം
9.ജ്യേഷ്‌ഠപാദൻ
10.നവമാനവികത - ഒരാമുഖം
11.നിരാകരണത്തിന്റെ ആഖ്യാനരൂപങ്ങൾ
12.എഴുത്തിലെ നവീനക്രമങ്ങൾ
13.മാനവസത്തയുടെ പ്രാക്തനമുദ്രകൾ -ഒ.വി. വിജയന്റെ രചനകൾ - ഒരു പുനർവായന
14.ഒന്നാം പാഠം
15.ജ്യേഷ്‌ഠപാദൻ
16.ഓർമയിലൊരു മഴ
17.മുഖസങ്കടം
18.മലയാളകഥയിലെ മാന്ത്രികക്കളങ്ങൾ - എം.പി.നാരായണപിളളയുടെ കഥാലോകം
19.കൗണ്ട്‌ ഡൗൺ
20.ഒഴിവുദിനംഃ ഒരു ഡയറിക്കുറിപ്പ്‌
21.അപ്രസക്തനാകുന്ന അധ്യാപകൻ
22.വിരലുകൾ പറയുന്നത്‌
23.തലയില്ലാചേരികൾ
24.കാഴ്‌ച

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.