പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > പൂയപ്പിളളി തങ്കപ്പൻ

പൂയപ്പിളളി തങ്കപ്പൻ

എറണാകുളം ജില്ലയിലെ പൂയപ്പിളളി ഗ്രാമത്തിൽ ജനിച്ചു. വിദ്യാഭ്യാസം - ബി.എ. ബി.എഡ്‌. 32 വർഷം അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെഴുതുന്നു.4 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.ഗുരുദക്ഷിണ (കവിതകൾ), കുമാരനാശാനും സഹോദരൻ അയ്യപ്പനും സാമൂഹിക വിപ്ലവവും (പഠനം - എഡിറ്റർ), സഹോദരൻ അയ്യപ്പൻ വിപ്ലവങ്ങളുടെ മാർഗ്ഗദർശി (പഠനം), മുത്തശ്ശിപറഞ്ഞകഥകൾ (ബാലസാഹിത്യം).

പുരോഗമനകലാസാഹിത്യസംഘം സംസ്ഥാനക്കമ്മറ്റിയംഗം, സഹോദരൻ അയ്യപ്പൻ സ്മാരകക്കമ്മറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

Contact Info: പൂയപ്പിളളി തങ്കപ്പൻ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കേരളത്തിലെ നവോത്ഥാന നായകർ -ശ്രീനാരായണൻ -കേരള നവോത്ഥാനത്തിന്റെ രാജശില്പി
2.സഹോദരനയ്യപ്പന്റെ പദ്യകൃതികൾ
3.കേരളത്തിലെ നവോത്ഥാന നായകർ -ശ്രീനാരായണൻ -കേരള നവോത്ഥാനത്തിന്റെ രാജശില്പി
4.കേരളത്തിലെ നവോത്ഥാന നായകർ -ശ്രീനാരായണൻ -കേരള നവോത്ഥാനത്തിന്റെ രാജശില്പി

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.