തിരുവനന്തപുരം ആയൂർവ്വേദകോളേജിൽ നിന്നും ഫാർമസിയിൽ ഡിപ്ലോമ. ഇപ്പോൾ അണ്ടൂർക്കോണം ഗവ. ആയൂർവ്വേദഡിസ്പെൻസറിയിൽ ഫാർമസിസ്റ്റായി ജോലി നോക്കുന്നു. കേരള കൗമുദി വീക്കെൻഡ് മാഗസിൻ, ഉണ്മ മാസിക, മനോരാജ്യം, കുലീന എന്നിവയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഉണ്മ പബ്ലിക്കേഷന്റെ കാവ്യസപ്തകം എന്ന കവിതാസമാഹാരത്തിലും, യുവകലാസാഹിതിയുടെ കവിതാസമാഹാരത്തിലും കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ ഃ ശ്രീലത (റീന)
വിലാസം
ഒഴുകുപാറ സത്യൻ
വട്ടപ്പാറ പി.ഒ.
തിരുവനന്തപുരം- 695028.
|