പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > മോനിച്ചൻ എബ്രഹാം

മോനിച്ചൻ എബ്രഹാം

1982 മുതൽ ചെറുകഥകൾ എഴുതുന്നു. രഷ്‌ട്രദീപിക ആഴ്‌ചപ്പതിപ്പ്‌, സൺഡേ സപ്ലിമെന്റ്‌ എന്നിവയിലായി ഇരുപതോളം ചെറുകഥകൾ വന്നിട്ടുണ്ട്‌. സർക്കാർ പ്രസിദ്ധീകരണമായ ഗ്രാമഭൂമിയിൽ കഥകൾ എഴുതാറുണ്ട്‌. ആകാശവാണിയിലെ യുവവാണിയിലും സായന്തനത്തിലുമായി 5 ഓളം കഥകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

വിലാസം

പുതുപ്പറമ്പിൽ

ആശ്രമം വാർഡ്‌

ആലപ്പുഴ - 6.

Contact Info: മോനിച്ചൻ എബ്രഹാം
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.ഷെയർ മാർക്കറ്റിലെ പെൺകുട്ടി
2.ദൈവകൽപ്പിതം
3.ഒരു ഐസ്‌ക്രീം പാർലർ കഥ
4.എന്റെ ഹൃദയം
5.നഗരവികസനം - കുറേ സ്വപ്നമാതൃകകൾ
6.ജ്വലനം
7.ആരോ ഒരാൾ
8.ജ്വലനം
9.അന്ന പറഞ്ഞതും പറയാതിരുന്നതും...

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.