പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > മടിക്കൈ രാമചന്ദ്രൻ

മടിക്കൈ രാമചന്ദ്രൻ

കാസർഗോഡ്‌ ജില്ലയിലെ മടിക്കൈ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കെ.എം. കുഞ്ഞിക്കണ്ണൻ. അമ്മഃ കെ.എം. കുഞ്ഞിപ്പെണ്ണ്‌. ആനുകാലികങ്ങളിൽ കഥകളും നോവലെറ്റുകളും നോവലുകളും എഴുതുന്നു. ആദ്യകൃതി ‘രാവിന്റെ മാറിൽ’ സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിദ്ധീകരിക്കുന്നു (അച്ചടിയിൽ). ഇപ്പോൾ നീലേശ്വരത്ത്‌ സ്‌ഥിരതാമസം.

വിലാസംഃ

പടിഞ്ഞാറ്റംകൊഴുവൽ

നീലേശ്വരം - 671 314

കാസർഗോഡ്‌ ജില്ല.

Contact Info: മടിക്കൈ രാമചന്ദ്രൻ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.നുണക്കാഴ്‌ചകൾ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.