പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > എം. ഗോകുൽദാസ്‌

എം. ഗോകുൽദാസ്‌

മയ്യഴിമംഗലാട്ട്‌ കുഞ്ഞിരാമൻ - മാധവി ദമ്പതികളുടെ മകൻ. ആനുകാലികങ്ങളിൽ കഥയെഴുതാറുണ്ട്‌. വിവിധ സാംസ്‌കാരിക സംഘടനകളുടേതായി പതിനഞ്ചോളം പുരസ്‌കാരങ്ങൾ കഥകൾക്ക്‌ കിട്ടിയിട്ടുണ്ട്‌. ഭരതൻ, ബാലൻ കെ.നായർ, മോനിഷ, ബഹദൂർ, തുടങ്ങിയവരുടെ സ്‌മൃതിചിത്രങ്ങൾക്ക്‌ സ്‌ക്രിപ്‌റ്റ്‌ എഴുതിയിട്ടുണ്ട്‌. ഒരൊഴിഞ്ഞ സ്‌ഥലം, കടലിന്റെ വഴികൾ, നഗരാന്തരം തുടങ്ങി ആറ്‌ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

വിലാസം ഃ ഹരിതഹർമമ്യം, കോട്ടൂളി, കോഴിക്കോട്‌- 678 016.

Contact Info: എം. ഗോകുൽദാസ്‌
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.ശലഭയാത്രകൾ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.