ഫസ്റ്റ് ബി.എസ്സ്.സി മാത്ത്സിന് പഠിക്കുന്നു. കോഴിക്കോട് ജില്ലാ പ്ലസ്റ്റു കലോത്സവത്തിൽ (1999) പങ്കെടുത്തിരുന്നു. പ്ലസ്റ്റുവിന് പഠിക്കുമ്പോൾ 2001ലെ സ്കൂൾ മാഗസിനിൽ രണ്ടു കഥകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് എഴുതിക്കൊണ്ടിരിക്കുന്നു.
വിലാസംഃ
പാലിച്ചേരി ഹൗസ്
നടുവണ്ണൂർ പി.ഒ.
കോഴിക്കോട് - 673 614.
|