മഹാരാജാസ് കോളേജിലെ മുൻ പ്രിൻസിപ്പാൾ. എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ എന്നീ നിലകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോൾ പറവൂർ ആർട്സ് കോളേജിന്റെ പ്രിൻസിപ്പാളായി പ്രവർത്തിക്കുന്നു.
വിലാസംഃ
പ്രൊഫ. കെ.എൻ. ഭരതൻ
പ്രിൻസിപ്പാൾ
പറവൂർ ആർട്സ് കോളേജ്
പറവൂർ പി.ഒ.
എറണാകുളം.
|