പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > കെ. എൽ. പോൾ

കെ. എൽ. പോൾ

1965-ൽ കൊല്ലം ജില്ലയിലെ കിളികൊല്ലൂർ കണ്ടച്ചിറയിൽ ‘പുത്തൻപുരയ്‌ക്കൽ’ വീട്ടിൽ ജനിച്ചു. ഇക്കണോമിക്സിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. 1986-ൽ സ്‌റ്റേറ്റ്‌ ഗവ. സർവ്വീസിൽ ചേർന്നു. ഇപ്പോൾ തിരുവനന്തപുരത്ത്‌ പോലീസ്‌ ഹെഡ്‌ക്വാർട്ടേഴ്സിൽ യു.ഡി.ക്ലാർക്കായി ജോലി നോക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. ആകാശവാണി കോഴിക്കോട്‌ നിലയത്തിൽ നിന്ന്‌ കഥകളും ലളിത ഗാനങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്‌. 35-ഓളം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രഥമ കഥാസമാഹാരം ഉടൻതന്നെ പുറത്തിറങ്ങും. എഴുത്തിനു പുറമേ സംഗീതത്തിലും അഭിനയത്തിലും അതീവ തല്പരൻ.

ഭാര്യ ഃ ഷെറീന മകൾഃ നിയത

‘റെൻഷൻ’ 38, തോപ്പിൽ നഗർ, കുമാരപുരം, മെഡിയ്‌ക്കൽ കോളേജ്‌ പി.ഒ. തിരുവനന്തപുരം

Contact Info: കെ. എൽ. പോൾ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.അഗസ്‌ത്യകൂടം
2.നാഗരികൻ ഗ്രാമത്തിലുറങ്ങുന്നു.

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.