പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ജോസഫ്‌ നമ്പിമഠം, ഡാളസ്‌

ജോസഫ്‌ നമ്പിമഠം, ഡാളസ്‌

ചങ്ങനാശ്ശേരി വടക്കേക്കര സ്വദേശി, ഇപ്പോൾ അമേരിക്കൻ പ്രവാസി. അമേരിക്കയിലേയും കേരളത്തിലെയും ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. അമേരിക്കയിലെ സാഹിത്യ സാംസ്‌കാരിക സംഘടനയിൽ സജീവ പ്രവർത്തകനാണ്‌. കേരള ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത്‌ അമേരിക്ക(LANA)യുടെ സ്ഥാപക സംഘാടാകനാണ്‌. മലയാള സാഹിത്യപുരസ്‌കാരം (2000), മലയാളവേദി സാഹിത്യപുരസ്‌കാരം (2000) ഫൊക്കാന സാഹിത്യപുരസ്‌കാരം (2002) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ‘പ്രവാസി കവിത’യുടെ ഗസ്‌റ്റ്‌ എഡിറ്ററാണ്‌. നിസ്വനായ പക്ഷി (കവിത സമാഹാരം), കൊച്ചുകൊച്ചു കാര്യങ്ങളുടെ തമ്പുരാൻ എന്ന അരുദ്ധതി നക്ഷത്രം (ലേഖന സമാഹാരം) ഉഷ്‌ണമേഖലയിലെ ശലഭം (കഥാസമാഹാരം), തിരുമുറിവിലെ തീ (കവിത സമാഹാരം) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച കൃതികൾ.

818 Summer Drive Mesquite, TX 75149, USA

Contact Info: ജോസഫ്‌ നമ്പിമഠം, ഡാളസ്‌
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.പോകൂ യാഗാശ്വമേ
2.മുത്തശ്ശി പറഞ്ഞത്‌
3.മഞ്ഞു പൊഴിയുമ്പോള്‍
4.സുഹൃത്തിനോട്‌
5.അവൻ മരണാർഹൻ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.