പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ജോണി ജെ. പ്ലാത്തോട്ടം

ജോണി ജെ. പ്ലാത്തോട്ടം

ജന്‌മസ്ഥലം പാലായിലെ പ്രവിത്താനം എന്ന സ്ഥലത്ത്‌. ഫിസിക്‌സിൽ ബിരുദം.

ഭാര്യഃ റോസമ്മ വരിക്കമാക്കൽ. മകൻഃ ജോൺ റോസ്‌ ജോൺ.

പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾഃ ക്രൈംകവിത (കവിതാസമാഹാരം), വ്യാധി (കഥകൾ), കുറ്റവാളികൾ സൂക്ഷിക്കുക ദൈവം ചോദിക്കും (ഹാസ്യ ഡിറ്റക്‌ടീവ്‌ ആന്റീനോവൽ), ആൾമാറാട്ടം, കൊച്ചുഡിറ്റക്‌ടീവും മാളുവും മറ്റും (ബാലസാഹിത്യം). കറന്റ്‌ ബുക്‌സ്‌ (കോട്ടയം), ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നീ സ്ഥാപനങ്ങളാണ്‌ മൂന്നു പുസ്‌തകങ്ങൾ ഇറക്കിയിട്ടുളളത്‌.

വിലാസംഃ

പ്രവിത്താനം പി.ഒ.

പാല,

അന്തിനാട്ടുവഴി -686 651

Contact Info: ജോണി ജെ. പ്ലാത്തോട്ടം
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.സാംഖ്യദർശനം
2.നരകത്തിലെ കുടിയേറ്റക്കാർ അഥവാ രാത്രികളുടെ ഓർമ്മയ്‌ക്കായി
3.‘പുലി വരുന്നേ.... ’ വീണ്ടും

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.