ജോൺ ബോസ്‌കോ
കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ നിന്നും ജേണലിസത്തിൽ ഡിപ്ലോമ. ഇപ്പോൾ മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ (ഫിലോസഫി )ത്തിനു പഠിക്കുന്നു.
വിലാസം
റൂം നമ്പർഃ 106,
ഹെബർ ഹാൾ,
മദ്രാസ് ക്രിസ്‌ത്യൻ കോളേജ്,
തമ്പാരം,
ചെന്നൈ - 59.
|