പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ദിനേശൻ കോന്നിയൂർ

ദിനേശൻ കോന്നിയൂർ

പത്തനംതിട്ട ജില്ലയിൽ കോന്നി വെളളപ്പാറ സ്വദേശി. അഖില കേരള ബാലജന സഖ്യത്തിലൂടെ സാഹിത്യ രംഗത്തെത്തി. എഞ്ചിനീയറിംഗിൽ ഡിപ്ലോമ. നിരവധി നാടകങ്ങളും നാടകഗാനങ്ങളും രചിക്കുകയും നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്‌തു. ആകാശവാണിയിൽ ഗാനങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. മറുനാടൻ മലയാളി സംഘടനകളിലും ബോംബെ വിശാലകേരളം മാസികയിലും സജീവമായി പ്രവർത്തിച്ചു. കേരളത്തിനകത്തും പുറത്തുമുളള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌. ഇപ്പോൾ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. അമേരിക്കയിൽ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഭാഷാകേരളം മാസികയുടെ അസ്സോസിയേറ്റ്‌ എഡിറ്ററും സൗദി അറേബ്യയിലെ മലയാളം ആർട്‌സ്‌ സൊസൈറ്റിയുടെ പ്രസിഡന്റുമാണ്‌.

വിവാഹിതൻ. ഭാര്യ ഃ ഫിലോമിന. മക്കൾ ഃ സുബി, സ്‌നേഹ, യേശുദാസ്‌.

വിലാസംഃ പി.ബി.നം. 200, സാംതാഹ്‌, ജിസാൻ, സൗദി അറേബ്യ.

സുഹാസ്‌, ലക്കൂർ, വെളളപ്പാറ പി.ഒ., കോന്നി

പത്തനംതിട്ട

Contact Info: ദിനേശൻ കോന്നിയൂർ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കുറുമൊഴിക്കവിതകൾ
2.കുറുങ്കവിതകൾ
3.കുറുങ്കവിതകൾ
4.കുറുങ്കവിതകൾ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.