മഹാത്മാഗാന്ധി സർവ്വകലാശാല കഥാരചനയിൽ ഒന്നാംസ്ഥാനം, ഫിലിം റിവ്യൂ, കവിത എന്നിവയിൽ രണ്ടാം സ്ഥാനം, അന്താരാഷ്ട്ര പുസ്തകോത്സവം കവിതാ രചനയിൽ ഒന്നാം സ്ഥാനം, സംസ്ഥാന കേരളോത്സവത്തിൽ ഉപന്യാസം, കഥ എന്നിവയ്ക്ക് രണ്ടാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഭ്വേഭൗ കവിതാ പുരസ്കാരം, കേരളോത്സവം ജില്ലാ കലാപ്രതിഭ, അഖില കേരള ബാലജനസഖ്യം മേഖലാ കലാപ്രതിഭ എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.
വിലാസം
ചാളിത്തറ,
വെസ്റ്റ് എരൂർ പി.ഒ,
എറണാകുളം - 682 306.
|