പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > സി.ശ്രീകുമാർ

സി.ശ്രീകുമാർ

തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു.

വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌.

ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി.

2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌.

വിലാസംഃ

കരോട്ടുമഠത്തിൽ

തട്ടക്കുഴ (പി.ഒ.)

തൊടുപുഴ- 685 581.

Contact Info: സി.ശ്രീകുമാർ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കുയിലിന്റെ പാട്ട്‌
2.ഓർമ്മകൾ
3.വളകിലുക്കം
4.ഇനിയും വരാത്തതെന്ത്‌?
5.പ്രേമകവിത
6.പ്രണയം
7.കനവും ഉണർവ്വും
8.എന്റെ വീട്‌
9.മാധവീയം
10.വായിക്കാത്ത അധ്യാപകരും വായിപ്പിക്കാത്ത അധ്യാപകരും ചേർന്ന്‌ സമൂഹത്തെ രൂപപ്പെടുത്തുമ്പോൾ...
11.അദ്വൈതം
12.അനാഥർ
13.നാട്ടുവർത്തമാനം
14.കിരീടം ഊരിമാറ്റാൻ മടിയില്ലാതിരിക്കുമോ?
15.വാർദ്ധക്യം
16.ഇടം നഷ്ടപ്പെടുമ്പോൾ...
17.ചിരിച്ചുചിരിച്ച്‌... എന്റെ ദൈവമേ... (ഷേക്‌സ്‌പിയർ എം.ഇ. മലയാളം എന്ന സിനിമയെക്കുറിച്ച്‌)
18.അനാഥർ
19.അവസ്ഥാന്തരങ്ങൾ
20.തലകുത്തി നിന്നപ്പോൾ കണ്ടത്‌

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.