പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > സി.ശ്രീകുമാർ

സി.ശ്രീകുമാർ

തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു.

വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌.

ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി.

2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌.

വിലാസംഃ

കരോട്ടുമഠത്തിൽ

തട്ടക്കുഴ (പി.ഒ.)

തൊടുപുഴ- 685 581.

Contact Info: സി.ശ്രീകുമാർ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കേരളവർമ്മ പഴശ്ശിരാജ‘
2.ധാരാവിയ്‌ക്ക്‌ 8 ഓസ്‌കാർ തിളക്കം
3.2012 ഃ ചലച്ചിത്ര നിരൂപണം
4.പടിയിറങ്ങുന്ന മലയാള സിനിമ......
5.മലയാള സിനിമ 2010
6.ഇവിടം സ്വർഗ്ഗമാണ്‌ഃ ചലച്ചിത്ര നിരൂപണം
7.ന്യൂട്ടന്റെ നോട്ട്‌ ബുക്ക്‌
8.കാത്തിരിപ്പ്‌
9.ഒന്നും കാണാതെ ഒന്നും കേള്‍ക്കാതെ...
10.‘കൊമാല’ പോലൊരു കേരളം
11.രാവണൻ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.