പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > സി. ഗണേഷ്‌

സി. ഗണേഷ്‌

1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി.

ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു).

വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571.

Contact Info: സി. ഗണേഷ്‌
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.മോശത്തരം
2.സൂപ്പർസ്‌റ്റാറുകൾ പഠിക്കപ്പെടുമ്പോൾ
3.ജീവിതം ചുട്ടുപൊളളുമ്പോൾ രാത്രിഭംഗി നുകരാനാവുമോ?
4.വാളെടുത്തവന്‍
5.തിരികെയെത്തുമ്പോൾ
6.എലിക്കെണി
7.വാഹനം നിങ്ങളെ തട്ടിമാറ്റി കടന്നുപോകും
8.ജൂലൈ
9.തന്മാത്രയുടെ രക്ഷപ്പെടൽ തന്ത്രം
10.അച്‌ഛനും മകനും
11.നമ്മുടെ ബാപ്പ
12.ഞങ്ങളുടെ അച്ഛൻ പാവമാ
13.കെ. കരു
14.എലിക്കെണി
15.പ്രാന്തുളളവരും ഇല്ലാത്തവരും
16.വാഹനം നിങ്ങളെ തട്ടിമാറ്റി കടന്നുപോകും
17.ഒരു ദിവസത്തിനുമില്ല പ്രത്യേകത
18.ജീവിതസമരം

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.