1955 ൽ തൃശൂർ ജില്ലയിലെ നാട്ടികയിൽ ജനിച്ചു. വാക്കിന്റെ സൗന്ദര്യശാസ്ത്രം, മരണവും സൗന്ദര്യവും നിഷേധത്തിന്റെ കല, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത് എന്നിവയാണ് കൃതികൾ. കാവ്യമണ്ഡലം അവാർഡും (നിഷേധത്തിന്റെ കല) ഫാദർ വടക്കേൽ അവാർഡും (ഉത്തരസംവേദന) ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്നു. അച്ഛൻ ഃ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്ത്.
ഭാര്യ ഃ സതി.
മകൻ ഃ കൃഷ്ണചന്ദ്രൻ.
വിലാസം
വടക്കേടത്ത് വീട,്
നാട്ടിക പി.ഒ.
തൃശൂർ ജില്ല
|