പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > അഷ്‌ടമൻ ടി. കണത്താർകുന്നം

അഷ്‌ടമൻ ടി. കണത്താർകുന്നം

കൊല്ലം ജില്ലയിൽ പടിഞ്ഞാറേക്കല്ലട ഗ്രാമത്തിൽ അടപ്പിൽ വീട്ടിൽ ശ്രീ. കെ.തങ്കപ്പൻ, ശാരദ എന്നിവരുടെ മകൻ. സ്‌കൂൾ തലംമുതൽ കഥയും കവിതയും എഴുതുന്നു. കവിതയ്‌ക്കും കഥയ്‌ക്കും സംസ്ഥാനതലത്തിൽ നിരവധി സമ്മാനങ്ങൾക്ക്‌ അർഹമായി. ആനുകാലികങ്ങളിൽ നിരവധി സാഹിത്യസൃഷ്‌ടികൾ പ്രസിദ്ധീകരിച്ചു. ആകാശവാണിയിൽ പലതവണ കവിത അവതരിപ്പിച്ചിട്ടുണ്ട്‌. നാടൻകലകളെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച പഠനാത്‌മകമായ ലേഖനങ്ങൾ പുസ്‌തകമാക്കുവാൻ ആഗ്രഹിക്കുന്നു. വിടരുന്ന മൊട്ടുകൾ (2ഭാഗം, ബാലസാഹിത്യം) തുടിപ്പാട്ട്‌ (കവിതകൾ) എന്നിവ പ്രധാനകൃതികൾ. ഇപ്പോൾ പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരിക നിലയത്തിൽ ലൈബ്രേറിയനായി ജോലിനോക്കുന്നു.

വിവാഹിതൻ. ഭാര്യഃ ടി.വസന്തകുമാരി. മകൾഃ എ.വി. വൈഷ്‌ണവി (കാവ്യ).

വിലാസം

സാഹിതി

കാരാളിജംഗ്‌ഷൻ പി. ഒ.

കൊല്ലം - 690543

Contact Info: അഷ്‌ടമൻ ടി. കണത്താർകുന്നം
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.മഴക്കിനാവ്‌

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.