പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > അൻവർ അബ്‌ദുളള

അൻവർ അബ്‌ദുളള

ഇ. അബ്‌ദുളളാക്കുട്ടിയുടെയും എ.ആറ്റബീവിയുടെയും മകനായി 1975-ൽ കോട്ടയത്തു ജനനം. സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സിൽനിന്ന്‌ എം.എ മലയാളവും ഭാരതീയ വിദ്യാഭവനിൽനിന്ന്‌ ജേർണലിസത്തിൽ ഡിപ്ലോമയും പാസായി. 1995 ഏപ്രിലിൽ ആദ്യകഥ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു (കുടുംബപ്രശ്‌നങ്ങൾ). 1996-ൽ മാതൃഭൂമി കലാലയ കഥാപുരസ്‌കാരം ‘ഭൂതകാലത്തിന്റെ അതിരുകൾ’ എന്ന കഥയ്‌ക്കു ലഭിച്ചു. ‘കടലലർച്ച’ (മാധ്യമം ആഴ്‌ചപ്പതിപ്പ്‌-2003), ‘ഉടൽ’ (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌-2003), ‘സാഹസികയായ അന്ന’ (പച്ചക്കുതിര-2003), ‘ദൈവദർശനം’ (ആശയസമന്വയം-1998) എന്നിവയാണ്‌ മറ്റു പ്രധാനകൃതികൾ. ‘കുത്സിതനീക്കങ്ങളിൽ ദൈവം’ എന്ന നോവൽ എഴുതിയിട്ടുണ്ട്‌ (അപ്രകാശിതം). മംഗളം, വർത്തമാനം എന്നീ ദിനപത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്‌. ഇപ്പോൾ ദീപിക ദിനപത്രത്തിൽ (കോട്ടയം യൂണിറ്റ്‌) സബ്‌-എഡിറ്ററാണ്‌.

ഭാര്യ ഃ സ്മിത. ഇ.കെ. (ഏഷ്യാനെറ്റ്‌)

അൻവർ അബ്‌ദുളള

മുബാറക്‌ മൻസിൽ

മരിയാത്തുരുത്ത്‌ പി.ഒ.

കോട്ടയം.

Contact Info: അൻവർ അബ്‌ദുളള
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.അലിഗഡിൽ ഒരു പശു

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.