പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > അനുജി.കെ.ഭാസി

അനുജി.കെ.ഭാസി

20-5-77-ൽ ജനനം. അച്ഛൻ ശ്രീ ഇത്തിത്താനം ഭാസി, അമ്മ ശ്രീമതി രാധാഭാസി. 1996-ൽ സിനിമാ മേഖലയിൽ ‘ശിഥില ശിശിരം’ എന്ന ആദ്യകവിത അച്ചടിച്ചു. തുടർന്ന്‌ സാഹിത്യപത്രത്തിലും കവിതകൾ പ്രസിദ്ധീകരിച്ചു. 1998-ൽ മാതൃഭൂമിയുടെ ദിനപ്പത്രത്തിൽ ‘സ്നേഹപൂർവ്വം’ എന്ന കവിതയും പ്രസിദ്ധീകരിച്ചു. ഇലച്ചാർത്ത്‌, കവിമൊഴി, ഉൺമ എന്നീ മാസികകളിലും കവിതകൾ എഴുതിയിട്ടുണ്ട്‌. 2000-ൽ മാതൃഭൂമിയുടെ ആഴ്‌ചപ്പതിപ്പിൽ ‘ഓർമ്മയിൽ ഒരു വസന്തം’ എന്ന കവിത വെളിച്ചം കണ്ടു. ഏഷ്യാനെറ്റ്‌ കേബിൾ വിഷനുവേണ്ടി രണ്ട്‌ തിരക്കഥകൾ രചിച്ചിട്ടുണ്ട്‌. ഒരു ഡോക്യുമെന്ററിക്ക്‌ സ്‌ക്രിപ്‌റ്റും. കോട്ടയം കവിസംഘത്തിലെ അംഗമാണ്‌.

വിലാസം

ഇത്തിത്താനം പി.ഒ,

ചങ്ങനാശ്ശേരി - 686 535

കോട്ടയം.

Contact Info: അനുജി.കെ.ഭാസി
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.ആത്‌മരാഗം
2.വെളിച്ചം
3.ചെമ്പരത്തി

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.